സ്വന്തം കാര്യം നിതാന്തം പരഗുണമതിനായ് നീക്കി നിസ്വാർത്ഥനായിട്ടെന്തും ത്യാഗം സഹിച്ചീ സ്വജനമുയരവാൻ തീവ്രയത്നം നടത്തി ചിന്താതീത പ്രഭാവ പ്രഭയതു വിതറി വിശ്വവിഖ്യാതനാകും മന്നത്താചാര്യപാദം മനമതിൽ നിറയും ഭക്തിയോടെ തൊഴുന്നേൻ

Sri Vidyathiraja Chattambi Swamigal

സർവജ്ഞ ഋഷിരുത് ക്രാന്ത: സദ്ഗുരു: ശുകവർത്മനാ ആഭാതി പരമാവ്യോമ്നി പരിപൂർണ്ണ കലാനിധി: ലീലയാ കാലമധികം നീത്വാന്തേ സമഹാപ്രഭു: നി:സ്വം വപു: സമു ത്സൃജ്യ സ്വം ബ്രഹ്മവപുരാസ്ഥിത:

Sri Mannathu Padmanabhan